ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആര്‍.വി. ബാബുവിനെതിരെ കേസ്.മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങൾക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പരാമർശം നടത്തിയെന്ന പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ പരിഹസിച്ചാണ് ബാബു രംഗത്ത് വന്നത്.
ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആര്‍.വി. ബാബുവിനെതിരെ കേസ്
