ഗള്‍ഫ് നാടുകളിലെ മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമഗ്രചരിത്രമാണ് ഈ പുസ്തകം. ഗള്‍ഫിലെ മുഖ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയങ്ങള്‍, അവയുടെ ഓരോന്നിന്റെയും ലഘു ചരിത്രങ്ങള്‍, പ്രക്ഷേപണം ചെയ്ത പ്രശസ്തമായ പരിപാടികള്‍ എന്നു തുടങ്ങി ഗള്‍ഫില്‍ പ്രക്ഷേകര്‍ അനുസരിക്കേണ്ടുന്ന മാധ്യമ നിയമങ്ങള്‍, പ്രക്ഷേപണത്തിനുള്ള ലൈസന്‍സ് കിട്ടാനുള്ള സാദ്ധ്യതകള്‍, പ്രയാസങ്ങള്‍ എന്നിവ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘ഗള്‍ഫ് മലയാളം റേഡിയോ ചരിത്രം’. ഡോ. ജൈനിമോള്‍ കെ.വി. കൈരളി ബുക്സ്. വില 237 രൂപ.
ഗള്‍ഫ് മലയാളം റേഡിയോ ചരിത്രം
