ഇന്ത്യ കാണാന്‍ മോഹിച്ച ഒരു അന്ധബാലന്റെ കഥ. 15,000 കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ മകനെയും കൊണ്ട് യാത്ര ചെയ്ത ഒരച്ഛന്റെ കഥ. അനിതരസാധാരണമായ ഒരു ചലച്ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റെ ഹൃദയസ്പര്‍ശിയായ യാത്രാനുഭവവും. ‘ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി’. സോഹന്‍ ലാല്‍. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.
ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി
