അനാഥാലയത്തില്‍ വളര്‍ന്ന്, അറിവിന്റെ കരുത്തില്‍ വെല്ലുവിളികളെ അതിജീവിച്ച്, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ഹിന്ദി-മലയാളം ഭാഷകള്‍ക്കും സാഹിത്യത്തിനും അമൂല്യസംഭാവനകള്‍ നല്‍കിയ ഡോ. ആര്‍സുവിന്റെ ആത്മകഥ. ‘അനാഥാലയത്തില്‍ നിന്ന് വിശ്വവിദ്യാലയത്തിലേക്ക്’. ഡോ ആര്‍സു. മാതൃഭൂമി ബുക്‌സ്. വില 266 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *