ശിവകാശി പടക്കനിര്മ്മാണ ശാലയില് പൊട്ടിത്തെറി. അഞ്ച് സ്ത്രീകള് അടക്കം 8 പേര് മരിച്ചുവെന്നാണ് വിവരം. ഏഴുപേർക്ക് പരിക്കേററ്റിട്ടുണ്ട്. അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്. മരിച്ച എല്ലാവരും തന്നെ പടക്ക നിർമ്മാണശാലയിലെ തൊഴിലാളികളാണ് എന്നാണ് റിപ്പോർട്ട്.
ശിവകാശി പടക്കനിര്മ്മാണ ശാലയില് പൊട്ടിത്തെറി
