തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ട് വി മുരളീധരൻ എം എൽ എ. കുറ്റക്കാർക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി വേണമെന്നായിരുന്നു ആവശ്യം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനും വൈസ് പ്രസിഡണ്ട് കെ സോമനെതിരെയും കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ഉപ്പ് തിന്നവരായാലും ശക്തമായ നടപടി ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. അതേസമയം പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ശക്തമായ ഇടപെടൽ നടത്താനും ബി ജെ പി കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ട് വി മുരളീധരൻ എം എൽ എ
