മനുഷ്യരുടെ ചില പ്രവൃത്തികളില്‍ അതിനിഗൂഢത ഒളിഞ്ഞിരിക്കാറുണ്ട്. പലപ്പോഴും ചുറ്റുമുള്ള സഹജീവികള്‍ കാണുന്നത് അല്ലെങ്കില്‍ കാണാന്‍ നിര്‍ന്ധിതരാവുന്നത് അവരെ കാണിക്കാന്‍വേണ്ടി മാത്രം ചെയ്യപ്പെട്ട ഒരു പ്രവൃത്തിയാവാം, ഒരു പുകമറകണക്കെ. അതിന് മറ്റൊരു അര്‍ത്ഥംകൂടി കല്പിക്കാം. അവയ്ക്കു പിന്നില്‍ ആരുമറിയാന്‍ പാടില്ലാത്ത ചിലതെല്ലാമുണ്ടെന്ന്! അത്തരമൊരു നിഗൂഢതയിലേക്ക് ഈ നോവല്‍ നിങ്ങളെ കൊണ്ടുപോവുന്നു. ‘ദ്വിമുഖം’. അരുണ്‍ എ.കെ. ഗ്രീന്‍ ബുക്‌സ്. വില 179 രൂപ.