മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ഡോ. ശശി തരൂര്‍ എംപി. ജഗതിയിലെ വസതിയിലെത്തിയാണ് ഉമ്മന്‍ചാണ്ടിയെ തരൂര്‍ കണ്ടത്. എംകെ രാഘവന് എംപിയും ശശി തരൂരിനൊപ്പം കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ഇന്നലെയാണ് ജർമ്മനിയിലെ ചികിത്സ കഴിഞ്ഞ് ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് തരൂര്‍ പറഞ്ഞു
ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ഡോ. ശശി തരൂര്‍ എംപി
