Untitled design 14 3

IMA യുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഡോക്ട്ടർമാർ ഈ മാസം 17 ന്  പണിമുടക്കും. അത്യാഹിത വിഭാഗം, എമർജൻസി, ലേബർ വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കും. ഫാത്തിമ ആശുപത്രിയിൽ ഡോക്ട്ടറെ മർദ്ദിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഈ മാസം ആറിന് ജില്ലയിലെ ഡോക്ടർമാർ സമരം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *