നിങ്ങളുടെ ശ്രദ്ധ പുനഃസജ്ജമാക്കാനും നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ ഏജന്റാകാനും ജീവിതത്തിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ക്കായി പരിശ്രമിക്കാനും സഹായിക്കുന്ന ലളിതമായ ഏഴ് ചക്രങ്ങള്‍ ദീപക് ചോപ്ര വാഗ്ദാനം ചെയ്യുന്നു. യഥാര്‍ത്ഥ ശക്തിയുടെയും സമൃദ്ധിയുടെയും ജീവിതത്തിലേക്കുള്ള നിങ്ങളുടെ വഴികാട്ടിയാണ് ഈ പുസ്തകം. ‘ധനികരാകാന്‍ ഉള്‍വഴികള്‍’. ദീപക് ചോപ്ര. വിവര്‍ത്തനം: എം. ശശിധരന്‍ നായര്‍. ഡിസി ലൈഫ്. വില 360 രൂപ.