w 412h 232croprect 0x1x1280x719imgid 01kzv1vz9g4c5cjxwhbw4mn0b0imgname justice yashwant verma 1786540588336

കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി യശ്വന്ത് വ‍‍ർമയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി. ലോക്സഭ സ്പീക്കർ ഓം ബിർള നിയോ​ഗിച്ച മൂന്നം​ഗ അന്വേഷണ സമിതിയാണ് മുൻ ജഡ്ജിക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയത്. വിഷയത്തിൽ ജഡ്ജി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കാനായില്ലെന്നും അന്വേഷണ സമിതി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *