w 412h 232croprect 0x1x1920x1079imgid 01kxcr44tmn3begs26kzexp9fvimgname vlcsnap 2026 07 13 08h53m59s033 1783913124692

സിപിഎമ്മിനെ വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ പറഞ്ഞു. എന്തിനാണ് തന്റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതെന്നും സുധാകരൻ ചോദിച്ചു. തന്റെ ഓഫീസിലേക്ക് നടത്തിയ സിപിഎം മാർച്ചിൽ പൊലീസിനെയും ജി. സുധാകരൻ വിമർശിച്ചു. ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ലെന്നും സുധാകരൻ പരിഹസിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *