സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം. ജയന്റെ സിനിമയിലെ ഒരു ഗാനമുണ്ട്” ചാം ചച്ച ചോം ചച്ച ” ആ പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും എന്താണെന്നറിയില്ല അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിഞ്ഞ് നിന്ന് മാതൃക കാട്ടണമെന്നും ആവശ്യം ഉയര്‍ന്നു.അടൂരിൽ ചില സമുദായ നേതാക്കൾ പണം വാങ്ങിയത് അന്വേഷിക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു എല്ലാ വോട്ടും എൽഡിഎഫിന് എന്നുപറഞ്ഞാണ് പണം വാങ്ങിയത് അടൂരിൽ സിപിഐ ഒന്നും ചെയ്തില്ല; ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് തോൽവിക്ക് കാരണം പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ കൊണ്ടുവന്നത് മാത്രമാണ് സിപിഐയുടെ സംഭാവന “എന്നും വിമർശനം ഉണ്ടായി.
സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം
