w 412h 232croprect 0x0x1280x720imgid 01kxds14yqdcj39x2eh6h8gqeqimgname fotojet 2026 07 13t183004.488 1783947629527

കൊവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ  ഗുരുതര വീഴ്ച. ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണത്തിൽ ആയിരുന്നു  കണ്ടെത്തൽ. മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ വകുപ്പ് ഡോ മുഹമ്മദ് അഷീലിനെതിരെ വകുപ്പു തല അച്ചടക്ക് നടപടിക്ക് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. എന്നാൽ അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് അഷീൽ കത്ത് നൽകി. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അഷീലിനെ പിന്തുണച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *