മദ്ധ്യകേരളത്തിലെ ക്ഷേത്രപരിസരത്ത് തലമുറകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന, വിവരണങ്ങളിലൂടെ അതിമാനുഷനായ ‘ഹനുമാന്‍’ രാമപ്പൊതുവാളിന്റെ ഐതിഹ്യസമാനമായ വീരകൃത്യങ്ങള്‍ ചെറിയമ്മക്കഥകളിലെ മായാചിത്രങ്ങളായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സിലേക്ക് പെയ്തിറങ്ങുമ്പോള്‍…!
കുട്ടികളുടെ ഇഷ്ട്ടപ്പെട്ട പഴയകാല സൂപ്പര്‍ഹീറോ ആയി മാറിയ ‘ഹനുമാന്‍’ രാമപ്പൊതുവാളെ ഒരു നൂതന ശൈലിയില്‍ കുറേ കൂടി ആകര്‍ഷകമാക്കി ഒരുക്കിയിറക്കുകയാണിതില്‍. ‘ചിറ്റമ്മക്കഥകളിലെ സൂപ്പര്‍ഹീറോ’. സന്തോഷ് മാധവന്‍. ഡ്രീംസ് ബുക്‌സ്. വില 190 രൂപ.
ചിറ്റമ്മക്കഥകളിലെ സൂപ്പര്‍ഹീറോ
