Screenshot 2025 11 26 20 56 33 281 com.android.chrome edit

റെയർ എർത്ത് മൂലകങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക ഖനനപദ്ധതി ആവിഷ്കരിച്ച് ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജം, പ്രതിരോധ മേഖല എന്നിവയിലുടനീളം ഉപയോഗിക്കുന്ന സിന്റേഡ് റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്നറ്റുകളുടെ (REPMs) ഉദ്പാദനം വർധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *