Untitled Design 2026 10 04T113532.247

പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽ.ഡി.എഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ഒത്തുകളി ആരോപിക്കുന്നത്. ഇടത് നേതാക്കളുടെ ഈ ആരോപണങ്ങളെല്ലാം വെറും ‘ഉണ്ടയില്ലാ വെടി’ മാത്രമാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *