നവ-മാധ്യമ ടെക്‌നോളജിയോടൊപ്പം കുതിക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്കായി ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച ഡോ. കെ. ശ്രീകുമാര്‍ എഴുതിയ പതിനഞ്ച് കഥകളുടെ സമാഹാരം. പുതിയ ജീവിതപരിസരത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ അനുഭവിക്കുന്ന ബാലസാഹിത്യകൃതി. ‘ചക്കരമാമ്പഴം’. ഐ ബുക്‌സ്. വില 130 രൂപ.