CBSE 1747116989764 cd58a2ff 8c87 4db3 9094 9cc7fc2bced7 900x506 1

2025-26 അധ്യയന വർഷത്തേക്കുള്ള 10, 12 ക്ലാസുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പ്രവേശനത്തിനും വിഷയമാറ്റത്തിനും അപേക്ഷകൾക്കുമുള്ള സമയപരിധി കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.10, 12 ക്ലാസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനം സ്കൂളുകൾക്ക് 2025 ഓഗസ്റ്റ് 31 വരെ മാത്രമേ നടത്താൻ കഴിയൂ. ആവശ്യമായ രേഖകൾ സമാഹരിച്ച് രണ്ട് ക്ലാസുകളുടേയുംപട്ടിക 2025 സെപ്റ്റംബർ 2-നകം അതത് സിബിഎസ്ഇ റീജിയണൽ ഓഫീസിലേക്ക് അയക്കണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *