കോണ്സുലേറ്റിൽ നിന്ന് ഇന്ത്യൻ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ കോണ്സുലേറ്റില് ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. നേരത്തെ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചിരുന്നു.പിന്നീടാണ്ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. വിസയുടെ പ്രവർത്തനങ്ങള് തടസ്സപ്പെടില്ല, ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയൻ അധികൃതർ പറഞ്ഞു.
കോണ്സുലേറ്റിൽ നിന്ന് ഇന്ത്യൻ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ
