ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി . ഭൂപടം പ്രസിദ്ധീകരിച്ചതിന് ശേഷം https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല. പി ആര് ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല കൂടുതൽ ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്നമായത്. സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി അറിയിച്ചു.
ആളുകൾ തള്ളിക്കയറി, സർക്കാർ സൈറ്റ് തകരാറിലായി
