5 20

മലയാളസാഹിത്യ പരിസരത്തു നിന്ന് സുപ്രധാനമായ ചില കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, അതിലൂടെ അവരെ വായനയിലേക്ക് നയിക്കുക എന്നതാണ് ഈ കൃതിയുടെ മുഖ്യ ലക്ഷ്യം. ഈ കൃതിയില്‍ പരിചയപ്പെടുത്തുന്ന എല്ലാ കഥാപാത്രങ്ങളും മലയാളസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്. കുട്ടികള്‍ക്ക് മാത്രമല്ല, സാഹിത്യ പഠിതാക്കള്‍ക്കുകൂടി പ്രയോജനമാകും വിധമാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ‘ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും’. ജി മധുസൂദനന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 114 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *