ഭാരത് ജോഡോ യാത്ര രണ്ടു ദിവത്തേക്ക് നിർത്തിവച്ചു. ജമ്മുവിലെ പ്രകൃതി ക്ഷോഭത്തെ തുടർന്നാണ് തീരുമാനം.
ജമ്മു- ശ്രീനഗർ ദേശീയ പാതയിലെ റംബാനിൽ നിന്ന് ബനിഹാലിലേക്കാണ് ഇന്ന് യാത്ര നടക്കേണ്ടിയിരുന്നത്. എന്നാൽ ബുധനാഴ്ച രാവിലെയും മേഖലയിൽ കനത്ത മഴ പെയ്തതിനാൽ യാത്ര നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.