പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രപശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ പ്രശസ്തമായ നോവല്‍. ഒരു പ്രത്യേക ജീവിതമേഖലയിലെ പൊരുത്തക്കേടുകളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്ന ഈ കൃതിയില്‍ പരിവര്‍ത്തനവിധേയമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലസൃഷ്ടികൂടി നോവലിസ്റ്റ് വരച്ചു കാണിക്കുന്നു. 1968-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. ‘ബലിക്കല്ല്’. ഉണ്ണികൃഷ്ണന്‍ പുതൂര്‍. ഡിസി ബുക്‌സ്. വില 313 രൂപ.