Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതികൾക്ക് ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി.അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്ന് മന്ത്രിയും പറഞ്ഞു