വിരമിച്ച സൈനികർക്കായി ഇന്ത്യൻ കരസേനയുടെ കീഴിലുള്ള സ്പിയർ കോർപ്സിന്‍റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 1700 ഓളം വിരമിച്ച സൈനികരും അവരുടെ കുടുംബാഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. അരുണാചൽ പ്രദേശ് ഗവർണർ ലഫ്. ജനറൽ കെ ടി പട്നായിക് പരിപാടിയിൽ മുഖ്യാതിഥി ആയി. വിവിധ സേവനങ്ങളുടെ വിതരണവും കലാപരിപാടികളും നടന്നു.
വിരമിച്ച സൈനികർക്കായി ഇന്ത്യൻ കരസേനയുടെ കീഴിലുള്ള സ്പിയർ കോർപ്സിന്‍റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി
