‘ഇതൊരു റിയാലിറ്റി ഷോ ആണ്. ഈ റിയാലിറ്റി ഷോയില്‍ നമ്മുടെ ഊഴം അവസാനിച്ചു കഴിഞ്ഞു. വലിയ വലിയ പ്രതിഭാശാലികളുടെയും അഭ്യാസികളുടെയും കളിക്കളമാണിത്. നമ്മള്‍ കളത്തിന് പുറത്താണ്.’ എലിമിനേഷന്‍ റൗണ്ട്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹോംസ്, അപരലോകം, കരഗതം തുടങ്ങി പുതിയ കാലത്തിന്റെ സന്ദേഹങ്ങളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന, പല നിലകളില്‍ പുറന്തള്ളപ്പെട്ടു പോകുന്ന മനുഷ്യരെ പിന്തുടരുന്ന പത്ത് കഥകള്‍. ‘അപരലോകം’. വത്സലന്‍ വാതുശ്ശേരി. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.
