‘ഒരേ താളത്തില്‍ മിടിക്കുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നാകുന്നതാണ് പ്രണയം. നമ്മള് പരസ്പരം ഒന്നാകാന്‍ എന്നേ വിധിക്കപ്പെട്ടവരാണ്.’ ‘എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാന്‍ നിന്നെ ഉപേക്ഷിച്ചാല്‍?’ ”മടുപ്പുതോന്നുന്നുണ്ടെങ്കില്‍ അതു പ്രണയമല്ല.’ ‘എന്നുവച്ചാല്‍ ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?’ ‘ഞാന്‍ മരിക്കുന്നതുവരെ.’ ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകള്‍…. ഒരപൂര്‍വ്വ സുന്ദര പ്രണയകഥ. ‘അമ്മ പ്രേമലു’. രവി മന്ത്രി. ഡിസി ബുക്സ്. വില 230 രൂപ.
