Untitled design 2025 06 08T143546.935

തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ അമിത് ഷായുടെ താക്കീത്.  എഐഎഡിഎംകെയുമായുള്ള സഖ്യത്തിനെതിരെ നീങ്ങിയാൽ അതിനെ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കുമെനന്മ  കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് ബിജെപി അധ്യക്ഷനായ നൈനാർ നാഗേന്ദ്രന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ടുപോകണമെന്ന് ബിജെപി നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടു. കെ അണ്ണാമലൈ, എൽ മുരുഗൻ, നൈനാർ നാഗേന്ദ്രൻ എന്നിവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തി

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *