സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ് എടുത്ത് കേന്ദ്ര സർക്കാര്. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര് വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിൻവലിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം.
സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ് എടുത്ത് കേന്ദ്ര സർക്കാര്
