മുട്ടിൽ മരംമുറിക്കേസിൽ അഡ്വ. ജോസഫ് മാത്യു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ഡിസംബർ നാലിനാണ് പ്രത്യേക അന്വേഷണ സംഘം തലവൻ വി.വി.ബെന്നി കേസിൽ കുറ്റപത്രം നൽകിയത്. നാളെ കേസ് സുൽത്താൻ ബത്തേരി കോടതി പരിഗണിക്കാനിരിക്കെയാണ്അന്വേഷണ സംഘത്തിൻ്റെ നിർദേശം കൂടി കണക്കിലെടുത്ത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ വച്ചത്.
മുട്ടിൽ മരംമുറിക്കേസിൽ അഡ്വ. ജോസഫ് മാത്യു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
