തലശേരി കോടിയേരിയിലെ കാരാൽതെരുവിലുള്ള ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് 64 ലക്ഷം രൂപയുടെ ഭരണാനുമതി.സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് ഭരണാനുമതി.അടുത്ത മാസം നവീകരണ പ്രവർത്തികൾ ആരംഭിക്കും. ഭരണാനുമതിയുടെ വിവരം ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം സ്പീക്കർ പങ്കുവച്ചു.