മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നത് ചര്‍ച്ച ചെയ്യാൻ ഈ മാസം 27ന് യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് തുടങ്ങിയത് ഈ മാസം അഞ്ചു മുതലാണ്. 20,972 കത്തുകളാണ് ഇതുവരെ സമിതിക്ക് ലഭിച്ചത്. ഇതില്‍ 81 ശതമാനം പേരും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനോട് യോജിച്ചുവെന്ന് നിയമമന്ത്രാലയം അറിയിച്ചു. എന്നാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമല്ല, 2029 ൽ സാധ്യമാകും എന്നാണ് സൂചന.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *