കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസര്‍ക്കാര്‍ പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അറിവില്ലാതെ ആര്‍ക്കും വിദേശത്തേക്ക് യാത്ര ചെയ്യാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര യാത്ര നടത്തുമ്പോള്‍ എല്ലാവരുടെയും പാസ്പോര്‍ട്ടും വിസയും പരിശോധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan