ഇ.പി.ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിലായിരുന്നു 1998ൽ കെ സുധാകരൻ മാനനഷ്ടക്കേസ് നൽകിയത്. 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള ഈ ഹർജിക്കൊപ്പമാണ് പാപ്പർ ഹർജിയും നൽകിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹർജി കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ വർഷം സർക്കാർ നൽകിയ കണക്കുകൾ അംഗീകരിച്ച് കെ.സുധാകരന്റെ പാപ്പർ ഹർജി തളളി.
കെ.സുധാകരന്റെ പാപ്പർ ഹർജി തളളി
