സാമൂഹിക കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാല്‍ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നില്‍ മറയുകയും വിസ്മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകള്‍ ഒന്നിച്ച്. ‘കറപ്പനും കങ്കാരുനൃത്തവും’. അശോകന്‍ ചെരുവില്‍. ഡിസി ബുക്‌സ്. വില 315 രൂപ.