വനിതാ എംഎൽഎ യായിരുന്ന ജമീല പ്രകാശത്തിനെ തടഞ്ഞുവെന്ന കുറ്റം ചുമത്തി നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎ മാരായ എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ കൂടി പ്രതിചേർക്കും. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.
നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും
