jpg 20230725 123539 0000

ഇന്ത്യ എന്ന പേരിട്ടതു കൊണ്ടു മാത്രം കാര്യമില്ലെന്ന് പ്രധാനമന്ത്രി. ഈസ്റ്റിന്ത്യാ കമ്പനിയിലും ഇന്ത്യൻ മുജാഹിദിലും ഇന്ത്യ എന്നുണ്ടെന്നും ദിശാബോധമില്ലാത്ത പ്രതിപക്ഷമെന്നും മോദി പറഞ്ഞു. പാർലമെൻററി പാർട്ടി യോഗത്തിലാണ് മോദിയുടെ പരാമർശം. അതോടൊപ്പം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യ നീക്കമുണ്ടെന്നും, ഇക്കാര്യം ഇന്ത്യ സഖ്യം ചർച്ച ചെയ്തുവെന്നുമാണ് റിപ്പോർട്ട് .

 

 

 

 

.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *