സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അവർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതിൽ കോൺഗ്രസിന് തൃപ്തിയാണ്. സിപിഎമ്മിന്റെ കുബുദ്ധി നടക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കുബുദ്ധി നടക്കില്ലെന്ന് കെസി വേണുഗോപാൽ
