നൂറ് ബിരുദ സര്‍ട്ടിഫിക്കറ്റുകളും അമ്പത്തിനാല് പി.ജി സര്‍ട്ടിഫിക്കറ്റുകളുമാണ് സര്‍വകലാശാലയിലെ അതീവ സുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്നും കാണാതെയായത്. സംഭവത്തില്‍ പരീക്ഷാഭവന് അന്വേഷണ റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റി റജിസ്ട്രാര്‍ക്കും വിസിക്കും കൈമാറി.
മഹാത്മഗാന്ധി സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ലെന്ന് റിപ്പോർട്ട്
