മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും മഹാനദിയാണ് ഈ പുസ്തകം. ഡേവിഡിന്റെ ജീവിതത്തിന്റെ പ്രയാണം അവിചാരിതവും ആകസ്മികവുമായ വഴിയിലൂടെ അയാളറിയാത്ത മറ്റേതോ ശക്തിയാല്‍ നയിക്കപ്പെടുമ്പോള്‍ വായനക്കാരും അയാള്‍ക്കൊപ്പം യാത്രതുടരുന്നു. ‘മോഹനദി’. സരിന്‍ കല്ലമ്പലം. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 190 രൂപ.