വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു. ട്രെയിൻ തൃശൂരെത്തി. തൃശൂർ എത്താൻ എടുത്ത സമയം നാല് മണിക്കൂർ പതിനേഴ് മിനിറ്റ് . തൃശൂർ എത്താൻ എടുത്തത് ആദ്യ യാത്രയേക്കാൾ പത്ത് മിനിറ്റ് കുറവ്.ട്രെയിൻ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാത്തലത്തിൽ അവിടെ വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan