മദ്യനയ കേസിൽ നാളെ ഇഡി ചോദ്യം ചെയ്യാനിരിക്കെ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിതയുടെ നിരാഹാരസമരം ദില്ലിയിൽ തുടരുന്നു. സംവരണ ബിൽ നടപ്പാക്കുന്നതു വരെ പോരാട്ടം തുടരുമെന്നും കവിത പറഞ്ഞു. പിന്തുണയുമായി ഇടതു പാർട്ടിയും അതോടൊപ്പം മദ്യനയ കേസിൽ അറസ്റ്റിലായ മനിഷ് സിസോദിയയെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് ഇഡി അറിയിച്ചു.
കവിതയുടെ നിരാഹാരസമരം ദില്ലിയിൽ തുടരുന്നു.
