പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു പുസ്തകം. അന്ന അഖ്മതോവ, ബോബ് മര്‍ലി, ബോര്‍ഹസ്, കാല്‍വിനോ, നെരൂദ, ഫിദല്‍ കാസ്‌ട്രോ, ലൂയി ബുനുവല്‍, ഷോര്‍ഷ് പെരക്, ഒ. വി. വിജയന്‍, സക്കറിയ…വ്യത്യസ്ത ജീവിതങ്ങള്‍ ഒത്തുചേരുന്ന അപൂര്‍വത. ലേഖനങ്ങളും പരിഭാഷകളും യാത്രകളും അഭിമുഖങ്ങളും ചേര്‍ന്ന് ഉജ്വലമായ വായനാനുഭവം പകര്‍ന്നുതരുന്ന പുസ്തകം. ‘പുസ്തകപ്പുഴു’. ഉണ്ണി ആര്‍. ഡി സി ബുക്‌സ്. വില: 350 രൂപ.