ജർമനിയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച്
ലോകകപ്പ് ഫുട്ബോളിൽ ജപ്പാന് അട്ടിമറി വിജയം.
കഴിഞ്ഞദിവസം നടന്ന സൗദി അർജന്റീന മത്സരത്തിന്റെ തനിയാവർത്തനമായി ജപ്പാൻ ജർമ്മനി മത്സരം മാറി.
പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി.
എന്നാൽ രണ്ടാം പകുതി ജപ്പാൻ തങ്ങളുടെതാക്കി മാറ്റി.
മെയ്ഡ് ഇൻ ജപ്പാൻ ജർമ്മനിയെ തോൽപ്പിച്ച് ജപ്പാന്റെ തുടക്കം
![മെയ്ഡ് ഇൻ ജപ്പാൻ ജർമ്മനിയെ തോൽപ്പിച്ച് ജപ്പാന്റെ തുടക്കം 1 SAVE 20221123 212756](https://dailynewslive.in/wp-content/uploads/2022/11/SAVE_20221123_212756.jpg)