ദില്ലിയിൽ വായു മലിനീകരണം നിയന്ത്രിക്കാൻ ബിഎസ്-6 വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ദില്ലിയിൽ മാത്രമായോ എൻസിആറിലാകെയോ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിശോധിക്കും. മലിനീകരണം സൃഷ്ടിക്കുന്ന വാണിജ്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു.
ദില്ലിയിൽ വായു മലിനീകരണം നിയന്ത്രിക്കാൻ ബിഎസ്-6 വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി
