Untitled Design 2026 10 11T112222.644

സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുത് എന്ന കർശന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് നേതാക്കൾ വാഹനത്തിൽ സ്റ്റേഷനിൽ നിന്നും മടങ്ങി. ദീപ്കെ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.  ഗുരുഗ്രാമിൽനിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെയും വിട്ടയച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *