ഏഞ്ചല്‍ ഡി മരിയാ എന്ന പ്രചോദനം :
അസാധാരണമായ ജീവിതമാണ് ഫുട്‌ബോള്‍ ഇതിഹാസമായ ഏഞ്ചല്‍ ഡി മരിയയുടേത്. ആ ജീവിതം നമ്മെ പഠിപ്പിക്കുന്നത് കളിയുടെ ശൈലി മാത്രമല്ല, ജീവിത ശൈലികൂടെയാണ്
Angel Di Maria Inspiration:
Football legend Angel Di Maria has had an extraordinary life. That life teaches us not only the style of play but also the style of life