ഭീകരവാദ ബന്ധം ആരോപിച്ച് പട്ടാമ്പിയിൽ അസം സ്വദേശി പട്ടാമ്പിയിൽ അറസ്റ്റിൽ.ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാൾ.
ഭീകരവാദ ബന്ധം ആരോപിച്ച് പട്ടാമ്പിയിൽ അസം സ്വദേശി പട്ടാമ്പിയിൽ അറസ്റ്റിൽ
