തന്റെ ക്ലിനിക്കില്‍ നടക്കുന്ന, ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, രസകരമായ അനുഭവങ്ങള്‍, ഡോക്ടര്‍ സരസമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരുടെ ഭയം, വിശ്വാസം, സ്നേഹം, ലാളിത്യം എന്നിവയെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഭാവനയുടെ മേമ്പൊടിയോടെ രചിച്ച സംഭവ കഥകള്‍. ‘ഡോ.പ്രയോജനന്‍ കഥകള്‍’. ഡോ. എം.ജി ഷാജി. ഗ്രീന്‍ ബുക്സ്. വില 94 രൂപ.
